Chatwoot/app/javascript/dashboard/i18n/locale/ml/inboxMgmt.json
Sojan Jose a77cc713c2
Chore: Include Tamil, Arabic, other language updates (#1018)
Co-authored-by: Pranav Raj Sreepuram <pranavrajs@gmail.com>
2020-07-08 00:59:30 +05:30

191 lines
18 KiB
JSON

"INBOX_MGMT": {
"HEADER": "ഇൻ‌ബോക്സുകൾ",
"SIDEBAR_TXT": "
Inbox

When you connect a website or a facebook Page to Chatwoot, it is called an Inbox. You can have unlimited inboxes in your Chatwoot account.

Click on Add Inbox to connect a website or a Facebook Page.

In the Dashboard, you can see all the conversations from all your inboxes in a single place and respond to them under the `Conversations` tab.

You can also see conversations specific to an inbox by clicking on the inbox name on the left pane of the dashboard.

"LIST": {
"404": "ഈ അക്കൗണ്ടിലേക്കു ഇൻ‌ബോക്സുകളൊന്നും ബന്ധിപ്പിച്ചിട്ടില്ല."

"CREATE_FLOW": [

"title": "ചാനൽ തിരഞ്ഞെടുക്കുക",
"route": "settings_inbox_new",
"body": "ചാറ്റ് വൂട്ടുമായി സംയോജിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന ദാതാവിനെ തിരഞ്ഞെടുക്കുക."

"title": "ഇൻ‌ബോക്സ് സൃഷ്ടിക്കുക",
"route": "settings_inboxes_page_channel",
"body": "നിങ്ങളുടെ അക്കൗണ്ട് പ്രാമാണീകരിക്കുകയും ഇൻ‌ബോക്സ് സൃഷ്ടിക്കുകയും ചെയ്യുക."

"title": "ഏജന്റുമാരെ ചേർക്കുക",
"route": "settings_inboxes_add_agents",
"body": "സൃഷ്ടിച്ച ഇൻ‌ബോക്സിലേക്ക് ഏജന്റുമാരെ ചേർക്കുക."

"title": "പൊളിച്ചു!",
"route": "settings_inbox_finish",
"body": "എല്ലാം ഭംഗിയായി പാപര്യവസാനിച്ചിരിക്കുന്നു. വരൂ നമുക്ക്‌ പോകാം!"

"ADD": {
"FB": {
"HELP": "സൈൻ ഇൻ ചെയ്യുന്നതിലൂടെ, നിങ്ങളുടെ പേജിന്റെ സന്ദേശങ്ങളിലേക്ക് മാത്രമേ ഞങ്ങൾക്ക് പ്രവേശനം ലഭിക്കൂ. നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങൾ ഒരിക്കലും ചാറ്റ് വൂട്ട് ഉപയോഗിച്ച് ആക്സസ് ചെയ്യാൻ കഴിയില്ല.",
"CHOOSE_PAGE": "Choose Page",
"CHOOSE_PLACEHOLDER": "Select a page from the list",
"INBOX_NAME": "Inbox Name",
"ADD_NAME": "Add a name for your inbox",
"PICK_NAME": "Pick A Name Your Inbox",
"PICK_A_VALUE": "Pick a value"

"TWITTER": {
"HELP": "നിങ്ങളുടെ ട്വിറ്റർ പ്രൊഫൈൽ ഒരു ചാനലായി ചേർക്കുന്നതിന്, 'ട്വിറ്ററിനൊപ്പം പ്രവേശിക്കുക' ക്ലിക്കുചെയ്ത് നിങ്ങളുടെ ട്വിറ്റർ പ്രൊഫൈൽ പ്രാമാണീകരിക്കേണ്ടതുണ്ട് "

"WEBSITE_CHANNEL": {
"TITLE": "വെബ്‌സൈറ്റ് ചാനൽ",
"DESC": "നിങ്ങളുടെ വെബ്‌സൈറ്റിനായി ഒരു ചാനൽ സൃഷ്‌ടിച്ച് ഞങ്ങളുടെ വെബ്‌സൈറ്റ് വിജറ്റ് വഴി ഉപഭോക്താക്കളെ പിന്തുണയ്ക്കാൻ ആരംഭിക്കുക.",
"LOADING_MESSAGE": "വെബ്‌സൈറ്റ് സപ്പോർട്ട് ചാനൽ സൃഷ്‌ടിക്കുന്നു",
"CHANNEL_AVATAR": {
"LABEL": "Channel Avatar"

"CHANNEL_NAME": {
"LABEL": "വെബ്‌സൈറ്റിന്റെ പേര്",
"PLACEHOLDER": "നിങ്ങളുടെ വെബ്‌സൈറ്റിന്റെ പേര് നൽകുക (ഉദാ: പുണ്ണ്യാളൻ അഗർബത്തീസ്)"

"CHANNEL_DOMAIN": {
"LABEL": "വെബ്സൈറ്റ് ഡൊമെയ്ൻ",
"PLACEHOLDER": "നിങ്ങളുടെ വെബ്‌സൈറ്റ് ഡൊമെയ്ൻ നൽകുക (ഉദാ: punnyalan.com)"

"CHANNEL_WELCOME_TITLE": {
"LABEL": "Welcome Heading",
"PLACEHOLDER": "Hi there !"

"CHANNEL_WELCOME_TAGLINE": {
"LABEL": "Welcome Tagline",
"PLACEHOLDER": "We make it simple to connect with us. Ask us anything, or share your feedback."

"CHANNEL_GREETING_MESSAGE": {
"LABEL": "Channel greeting message",
"PLACEHOLDER": "Acme Inc typically replies in a few hours."

"CHANNEL_GREETING_TOGGLE": {
"LABEL": "Enable channel greeting",
"HELP_TEXT": "Send a greeting message to the user when he starts the conversation.",
"ENABLED": "പ്രവർത്തനക്ഷമമാക്കി",
"DISABLED": "പ്രവർത്തനരഹിതമാക്കി"

"WIDGET_COLOR": {
"LABEL": "വിജറ്റ് നിറം",
"PLACEHOLDER": "വിജറ്റിൽ ഉപയോഗിച്ച വിജറ്റ് നിറം അപ്‌ഡേറ്റ് ചെയ്യുക"

"SUBMIT_BUTTON": "ഇൻ‌ബോക്സ് സൃഷ്ടിക്കുക"

"TWILIO": {
"TITLE": "ട്വിലിയോ എസ്.എം.എസ് ചാനൽ",
"DESC": "ട്വിലിയോ സംയോജിപ്പിച്ച് എസ്.എം.എസ് വഴി നിങ്ങളുടെ ഉപഭോക്താക്കളെ പിന്തുണയ്ക്കാൻ ആരംഭിക്കുക.",
"ACCOUNT_SID": {
"LABEL": "അക്കൗണ്ട് എസ്ഐഡി",
"PLACEHOLDER": "ദയവായി നിങ്ങളുടെ ട്വിലിയോ അക്കൗണ്ട് എസ്ഐഡി നൽകുക",
"ERROR": "ഈ ഫീൽഡ് ആവശ്യമാണ്"

"CHANNEL_TYPE": {
"LABEL": "Channel Type",
"ERROR": "Please select your Channel Type"

"AUTH_TOKEN": {
"LABEL": "ഓത്ത് ടോക്കൺ",
"PLACEHOLDER": "ദയവായി നിങ്ങളുടെ ട്വിലിയോ ഓത്ത് ടോക്കൺ നൽകുക",
"ERROR": "ഈ ഫീൽഡ് ആവശ്യമാണ്"

"CHANNEL_NAME": {
"LABEL": "ചാനലിന്റെ പേര്",
"PLACEHOLDER": "ഈ ചാനലിനു ദയവായി ഒരു പേര് നൽകുക",
"ERROR": "ഈ ഫീൽഡ് ആവശ്യമാണ്"

"PHONE_NUMBER": {
"LABEL": "ഫോൺ നമ്പർ",
"PLACEHOLDER": "ദയവായി സന്ദേശം അയയ്‌ക്കുന്ന ഫോൺ നമ്പർ നൽകുക.",
"ERROR": "ദയവായി സാധുവായ ഒരു ഫോൺ നമ്പർ നൽകുക. ഫോൺ നമ്പർ `+`ചിഹ്നത്തിൽ ആരംഭിക്കണം."

"API_CALLBACK": {
"TITLE": "Callback URL",
"SUBTITLE": "You have to configure the message callback URL in Twilio with the URL mentioned here."

"SUBMIT_BUTTON": "ട്വിലിയോ ചാനൽ സൃഷ്ടിക്കുക",
"API": {
"ERROR_MESSAGE": "ഞങ്ങൾക്ക് ട്വിലിയോ ക്രെഡൻഷ്യലുകൾ പ്രാമാണീകരിക്കാൻ കഴിഞ്ഞില്ല, ദയവായി വീണ്ടും ശ്രമിക്കുക"

"AUTH": {
"TITLE": "ചാനലുകൾ",
"DESC": "നിലവിൽ ഞങ്ങൾ വെബ്‌സൈറ്റ് തത്സമയ ചാറ്റ് വിഡ്ജറ്റുകൾ, ഫേസ്ബുക്ക് പേജുകൾ, ട്വിറ്റർ പ്രൊഫൈലുകൾ എന്നിവ പ്ലാറ്റ്ഫോമുകളായി പിന്തുണയ്ക്കുന്നു. വാട്ട്സ്ആപ്പ്, ഇമെയിൽ, ടെലിഗ്രാം, ലൈൻ എന്നിവപോലുള്ള കൂടുതൽ പ്ലാറ്റ്ഫോമുകൾ ഞങ്ങളുടെ പക്കലുണ്ട്, അവ ഉടൻ പുറത്തിറങ്ങുന്നത് ആയിരിക്കും."

"AGENTS": {
"TITLE": "ഏജന്റുമാർ",
"DESC": "നിങ്ങളുടെ പുതുതായി സൃഷ്ടിച്ച ഇൻ‌ബോക്സ് മാനേജു ചെയ്യുന്നതിന് ഇവിടെ നിങ്ങൾക്ക് ഏജന്റുമാരെ ചേർക്കാൻ‌ കഴിയും. ഈ തിരഞ്ഞെടുത്ത ഏജന്റുമാർ‌ക്ക് മാത്രമേ നിങ്ങളുടെ ഇൻ‌ബോക്സിലേക്ക് ആക്‌സസ് ഉണ്ടായിരിക്കുകയുള്ളൂ. ഈ ഇൻ‌ബോക്സിന്റെ ഭാഗമല്ലാത്ത ഏജന്റുമാർ‌ക്ക് ഈ ഇൻ‌ബോക്സിലെ സന്ദേശങ്ങൾ‌ കാണാനോ പ്രതികരിക്കാനോ കഴിയില്ല.
ഒരു അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ, നിങ്ങൾക്ക് എല്ലാ ഇൻ‌ബോക്സുകളിലേക്കും ആക്സസ് ആവശ്യമുണ്ടെങ്കിൽ, നിങ്ങൾ സൃഷ്ടിക്കുന്ന എല്ലാ ഇൻ‌ബോക്സുകളിലേക്കും നിങ്ങൾ സ്വയം ഏജന്റായി ചേർക്കണം."

"DETAILS": {
"TITLE": "ഇൻ‌ബോക്സ് വിശദാംശങ്ങൾ",
"DESC": "ചുവടെയുള്ള ഡ്രോപ്പ്ഡൗണിൽ നിന്ന്, നിങ്ങൾക്ക് ചാറ്റ് വൂട്ടിലേക്ക് കണക്റ്റുചെയ്യാൻ ആഗ്രഹിക്കുന്ന ഫേസ്ബുക്ക് പേജ് തിരഞ്ഞെടുക്കുക. തിരിച്ചറിയലിനായി നിങ്ങളുടെ ഇൻബോക്സിനു ഒരു ഇച്ഛാനുസൃത പേര് നല്കാൻ കഴിയും."

"FINISH": {
"TITLE": "പൊളിച്ചു അടുക്കി!",
"DESC": "നിങ്ങളുടെ ഫേസ്ബുക്ക് പേജ് ചാറ്റ് വൂട്ടുമായി സമന്വയിപ്പിക്കുന്നത് നിങ്ങൾ വിജയകരമായി പൂർത്തിയാക്കി. അടുത്ത തവണ ഒരു ഉപയോക്താവ് നിങ്ങളുടെ പേജിലേക്ക് സന്ദേശമയയ്ക്കുമ്പോൾ, സംഭാഷണം ഓട്ടോമാറ്റിക്കലി നിങ്ങളുടെ ഇൻ‌ബോക്സിൽ ദൃശ്യമാകും.
നിങ്ങൾക്ക് എളുപ്പത്തിൽ സംയോജിപ്പിക്കാൻ കഴിയുന്ന ഒരു വിജറ്റ് സ്ക്രിപ്റ്റും ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഇത് നിങ്ങളുടെ വെബ്‌സൈറ്റിലേക്ക് ചേർക്കുക. ഇത് നിങ്ങളുടെ വെബ്‌സൈറ്റിൽ തത്സമയമായിക്കഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് നിങ്ങളുടെ വെബ്‌സൈറ്റിൽ നിന്ന് നിങ്ങൾക്ക് സന്ദേശം അയയ്‌ക്കാൻ കഴിയും, ഒപ്പം സംഭാഷണം ചാറ്റ് വൂട്ടിൽ തന്നെ ദൃശ്യമാകും.
കൊള്ളാം, അല്ലേ? :)"

"DETAILS": {
"LOADING_FB": "ഫേസ്ബുക് ഉപയോഗിച്ച് നിങ്ങളെ പ്രാമാണീകരിക്കുന്നു...",
"ERROR_FB_AUTH": "എന്തോ കുഴപ്പം സംഭവിച്ചു, ദയവായി പേജ് പുതുക്കുക...",
"CREATING_CHANNEL": "നിങ്ങളുടെ ഇൻ‌ബോക്സ് സൃഷ്ടിച്ചു കൊണ്ട് ഇരിക്കുകയാണ്...",
"TITLE": "ഇൻ‌ബോക്സ് വിശദാംശങ്ങൾ‌ കോൺഫിഗർ ചെയ്യുക",
"DESC": ""

"AGENTS": {
"BUTTON_TEXT": "ഏജന്റുമാരെ ചേർക്കുക",
"ADD_AGENTS": "നിങ്ങളുടെ ഇൻ‌ബോക്സിലേക്ക് ഏജന്റുമാരെ ചേർക്കുകയാണ്..."

"FINISH": {
"TITLE": "നിങ്ങളുടെ ഇൻ‌ബോക്സ് തയ്യാറാണ്!",
"MESSAGE": "നിങ്ങളുടെ പുതിയ ചാനലിലൂടെ നിങ്ങൾക്ക് ഇപ്പോൾ ഉപഭോക്താക്കളുമായി ഇടപഴകാൻ കഴിയും. പിന്തുണയ്ക്കുന്നതിൽ സന്തോഷിക്കൂ",
"BUTTON_TEXT": "എന്നെ അവിടേക്ക് കൊണ്ടുപോകുക",
"WEBSITE_SUCCESS": "നിങ്ങൾ ഒരു വെബ്‌സൈറ്റ് ചാനൽ സൃഷ്ടിക്കുന്നത് വിജയകരമായി പൂർത്തിയാക്കി. ചുവടെ കാണിച്ചിരിക്കുന്ന കോഡ് പകർത്തി നിങ്ങളുടെ വെബ്‌സൈറ്റിൽ ചേർക്കുക. അടുത്ത തവണ ഒരു ഉപഭോക്താവ് തത്സമയ ചാറ്റ് ഉപയോഗിക്കുമ്പോൾ, സംഭാഷണം ഓട്ടോമാറ്റിക് ആയി നിങ്ങളുടെ ഇൻ‌ബോക്സിൽ ദൃശ്യമാകും."

"REAUTH": "വീണ്ടും അംഗീകാരം നൽകുക",
"VIEW": "കാണുക",
"EDIT": {
"API": {
"SUCCESS_MESSAGE": "വിജറ്റ് നിറം വിജയകരമായി അപ്‌ഡേറ്റു ചെയ്‌തു",
"AUTO_ASSIGNMENT_SUCCESS_MESSAGE": "ഓട്ടോമാറ്റിക് അസൈൻമെന്റ് വിജയകരമായി അപ്‌ഡേറ്റുചെയ്‌തു",
"ERROR_MESSAGE": "വിജറ്റ് നിറം അപ്‌ഡേറ്റ് ചെയ്യാൻ കഴിഞ്ഞില്ല. ദയവായി പിന്നീട് വീണ്ടും ശ്രമിക്കുക."

"AUTO_ASSIGNMENT": {
"ENABLED": "പ്രവർത്തനക്ഷമമാക്കി",
"DISABLED": "പ്രവർത്തനരഹിതമാക്കി"

"DELETE": {
"BUTTON_TEXT": "ഇല്ലാതാക്കുക",
"CONFIRM": {
"TITLE": "ഇല്ലാതാക്കൽ സ്ഥിരീകരിക്കുക",
"MESSAGE": "ഇല്ലാതാക്കണമെന്നു ഉറപ്പാണോ ",
"YES": "അതെ, ഇല്ലാതാക്കുക ",
"NO": "No, Keep "

"API": {
"SUCCESS_MESSAGE": "ഇൻ‌ബോക്സ് വിജയകരമായി ഇല്ലാതാക്കിയിരിക്കുന്നു",
"ERROR_MESSAGE": "ഇൻ‌ബോക്സ് ഇല്ലാതാക്കാൻ‌ കഴിഞ്ഞില്ല. ദയവായി പിന്നീട് വീണ്ടും ശ്രമിക്കുക."

"SETTINGS": "ക്രമീകരണങ്ങൾ",
"SETTINGS_POPUP": {
"MESSENGER_HEADING": "മെസഞ്ചർ സ്ക്രിപ്റ്റ്",
"MESSENGER_SUB_HEAD": "ഈ ബട്ടൺ നിങ്ങളുടെ ബോഡി ടാഗിനുള്ളിൽ സ്ഥാപിക്കുക",
"INBOX_AGENTS": "ഏജന്റുമാർ",
"INBOX_AGENTS_SUB_TEXT": "ഈ ഇൻ‌ബോക്സിൽ നിന്ന് ഏജന്റുമാരെ ചേർക്കുക അല്ലെങ്കിൽ നീക്കംചെയ്യുക",
"UPDATE": "അപ്‌ഡേറ്റ്",
"AUTO_ASSIGNMENT": "ഓട്ടോ അസൈൻമെന്റ് പ്രവർത്തനക്ഷമമാക്കുക",
"INBOX_UPDATE_TITLE": "Inbox Settings",
"INBOX_UPDATE_SUB_TEXT": "Update your inbox settings",
"AUTO_ASSIGNMENT_SUB_TEXT": "പുതിയ സംഭാഷണങ്ങളിൽ ലഭ്യമായ ഏജന്റുമാരുടെ ഓട്ടോമാറ്റിക് അസൈൻമെന്റ് പ്രാപ്തമാക്കുകയോ അപ്രാപ്തമാക്കുകയോ ചെയ്യുക"