{ "AGENT_MGMT": { "HEADER": "ഏജന്റുമാർ", "HEADER_BTN_TXT": "ഏജന്റിനെ ചേർക്കുക", "LOADING": "ഏജന്റ് പട്ടിക ലഭ്യമാക്കുന്നു", "SIDEBAR_TXT": "
ഏജന്റുമാർ b>
നിങ്ങളുടെ ഉപഭോക്തൃ പിന്തുണാ ടീമിലെ ഒരു അംഗമാണ് ഏജൻറ് .
നിങ്ങളുടെ ഉപയോക്താക്കളിൽ നിന്നുള്ള സന്ദേശങ്ങൾ കാണാനും മറുപടി നൽകാനും ഏജന്റുമാർക്ക് കഴിയും. നിലവിൽ നിങ്ങളുടെ accountലുള്ള എല്ലാ ഏജന്റുമാരെയും പട്ടിക കാണിക്കുന്നു.
ഒരു പുതിയ ഏജന്റിനെ ചേർക്കാൻ ഏജന്റിനെ ചേർക്കുക b> ക്ലിക്കുചെയ്യുക. നിങ്ങൾ ചേർത്ത ഏജന്റിന് അവരുടെ account സജീവമാക്കുന്നതിന് ഒരു സ്ഥിരീകരണ ലിങ്ക് ഉള്ള ഒരു ഇമെയിൽ ലഭിക്കും, അതിനുശേഷം അവർക്ക് Chatwoot ആക്സസ് ചെയ്യാനും സന്ദേശങ്ങളോട് പ്രതികരിക്കാനും കഴിയും.
ചാറ്റ്വൂട്ടിന്റെ സവിശേഷതകളിലേക്കുള്ള ആക്സസ് ഇനിപ്പറയുന്ന റോളുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഏജൻറ് - ഈ റോൾ ഉള്ള ഏജന്റുമാർക്ക് ഇൻബോക്സുകൾ, റിപ്പോർട്ടുകൾ, സംഭാഷണങ്ങൾ എന്നിവ മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ. അവർക്ക് മറ്റ് ഏജന്റുമാരുമായോ തങ്ങളുമായോ സംഭാഷണങ്ങൾ നിയോഗിക്കാനും സംഭാഷണങ്ങൾ പരിഹരിക്കാനും കഴിയും. സാധാരണ ഏജന്റുമാരുടെ പ്രത്യേകാവകാശങ്ങൾ.
", "AGENT_TYPES": [ { "name": "അഡ്മിനിസ്‌ട്രേറ്റർ", "label": "അഡ്മിനിസ്‌ട്രേറ്റർ" }, { "name": "ഏജന്റ്", "label": "ഏജന്റ്" } ], "LIST": { "404": "ഈ അക്കൗണ്ടുമായി ബന്ധപ്പെട്ട ഏജന്റുകളൊന്നുമില്ല", "TITLE": "നിങ്ങളുടെ ടീമിലെ ഏജന്റുമാരെ മാനേജുചെയ്യുക", "DESC": "നിങ്ങൾക്ക് നിങ്ങളുടെ ടീമിലെ ഏജന്റുമാരെ ചേർക്കാനും നീക്കംചെയ്യാനും കഴിയും.", "NAME": "പേര്", "EMAIL": "ഇമെയിൽ", "STATUS": "സ്റ്റാറ്റസ്", "ACTIONS": "പ്രവർത്തനങ്ങൾ", "VERIFIED": "പരിശോധിച്ചു", "VERIFICATION_PENDING": "പരിശോധന തീർപ്പുകൽപ്പിച്ചിട്ടില്ല" }, "ADD": { "TITLE": "നിങ്ങളുടെ ടീമിലേക്ക് ഏജന്റിനെ ചേർക്കുക", "DESC": "നിങ്ങളുടെ ഇൻബോക്സുകൾക്കുള്ള പിന്തുണ കൈകാര്യം ചെയ്യാൻ കഴിയുന്ന ആളുകളെ നിങ്ങൾക്ക് ചേർക്കാൻ കഴിയും.", "CANCEL_BUTTON_TEXT": "റദ്ദാക്കുക", "FORM": { "NAME": { "LABEL": "ഏജന്റിന്റെ പേര്", "PLACEHOLDER": "ദയവായി ഏജന്റിന്റെ പേര് നൽകുക" }, "AGENT_TYPE": { "LABEL": "ഏജന്റ് തരം", "PLACEHOLDER": "ദയവായി ഒരു തരം തിരഞ്ഞെടുക്കുക", "ERROR": "ഏജന്റ് തരം ആവശ്യമാണ്" }, "EMAIL": { "LABEL": "ഇമെയിൽ വിലാസം", "PLACEHOLDER": "ദയവായി ഏജന്റിന്റെ ഒരു ഇമെയിൽ വിലാസം നൽകുക" }, "SUBMIT": "ഏജന്റിനെ ചേർക്കുക" }, "API": { "SUCCESS_MESSAGE": "ഏജന്റിനെ വിജയകരമായി ചേർത്തു", "EXIST_MESSAGE": "ഏജന്റ് ഇമെയിൽ ഇതിനകം ഉപയോഗത്തിലാണ്, ദയവായി മറ്റൊരു ഇമെയിൽ വിലാസം പരീക്ഷിക്കുക", "ERROR_MESSAGE": "വൂട്ട് സെർവറിലേക്ക് കണക്റ്റുചെയ്യാനായില്ല, ദയവായി പിന്നീട് വീണ്ടും ശ്രമിക്കുക" } }, "DELETE": { "BUTTON_TEXT": "ഇല്ലാതാക്കുക", "API": { "SUCCESS_MESSAGE": "ഏജന്റിനെ വിജയകരമായി ഇല്ലാതാക്കി", "ERROR_MESSAGE": "വൂട്ട് സെർവറിലേക്ക് കണക്റ്റുചെയ്യാനായില്ല, ദയവായി പിന്നീട് വീണ്ടും ശ്രമിക്കുക" }, "CONFIRM": { "TITLE": "ഇല്ലാതാക്കൽ സ്ഥിരീകരിക്കുക", "MESSAGE": "ഏജന്റുമാർ
ഒരു ഏജൻറ് നിങ്ങളുടെ ഉപഭോക്തൃ പിന്തുണാ ടീമിലെ ഒരു അംഗമാണ്.
ഏജന്റുമാർക്ക് നിങ്ങളുടെ ഉപയോക്താക്കളിൽ നിന്നുള്ള സന്ദേശങ്ങൾ കാണാനും മറുപടി നൽകാനും കഴിയും. നിങ്ങളുടെ അക്കൗണ്ടിലുള്ള എല്ലാ ഏജന്റുമാരെയും ഈ പട്ടിക കാണിക്കുന്നു. p>
ഒരു പുതിയ ഏജന്റിനെ ചേർക്കുന്നതിന് ഏജന്റിനെ ചേർക്കുക b> ബട്ടൺ ക്ലിക്കുചെയ്യുക. നിങ്ങൾ ചേർത്ത ഏജന്റിന് അവരുടെ അക്കൗണ്ട് സജീവമാക്കുന്നതിന് ഒരു സ്ഥിരീകരണ ലിങ്കുള്ള ഇമെയിൽ ലഭിക്കും. അതിനുശേഷം അവർക്ക് ചാറ്റ് വൂട്ട് ആക്സസ് ചെയ്യാനും സന്ദേശങ്ങളോട് പ്രതികരിക്കാനും കഴിയും.
ചാറ്റ് വൂട്ടിന്റെ സവിശേഷതകളിലേക്കുള്ള ആക്സസ് ഇനിപ്പറയുന്ന റോളുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഏജൻറ് b> - ഈ റോൾ ഉള്ള ഏജന്റുമാർക്ക് ഇൻബോക്സുകൾ, റിപ്പോർട്ടുകൾ, സംഭാഷണങ്ങൾ എന്നിവ മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ. അവർക്ക് മറ്റ് ഏജന്റുമാരുടെയോ അല്ലെങ്കിൽ തങ്ങളുടേയോ സംഭാഷണങ്ങൾ നിർണ്ണയിക്കാനും സംഭാഷണങ്ങൾ പരിഹരിക്കാനും കഴിയും.
അഡ്മിനിസ്ട്രേറ്റർ - ഒരു സാധാരണ ഏജന്റിന്റെ പ്രത്യേകാവകാശങ്ങളോടൊപ്പം ക്രമീകരണങ്ങളും ബില്ലിംഗും ഉൾപ്പെടെ നിങ്ങളുടെ അക്കൗണ്ടിൽ ലഭ്യമായ എല്ലാ ചാറ്റ് വൂട്ട് സവിശേഷതകളിലേക്കും ആക്‌സസ് ഉണ്ടായിരിക്കുക. p> ", "YES": "അതെ, ഇല്ലാതാക്കുക ", "NO": "ഇല്ല, സൂക്ഷിക്കുക" } }, "EDIT": { "TITLE": "ഏജന്റിനെ എഡിറ്റുചെയ്യുക", "FORM": { "NAME": { "LABEL": "ഏജന്റിന്റെ പേര്", "PLACEHOLDER": "ദയവായി ഏജന്റിന്റെ പേര് നൽകുക" }, "AGENT_TYPE": { "LABEL": "ഏജന്റ് തരം", "PLACEHOLDER": "ദയവായി ഒരു തരം തിരഞ്ഞെടുക്കുക", "ERROR": "ഏജന്റ് തരം ആവശ്യമാണ്" }, "EMAIL": { "LABEL": "ഇമെയിൽ വിലാസം", "PLACEHOLDER": "ദയവായി ഏജന്റിന്റെ ഒരു ഇമെയിൽ വിലാസം നൽകുക" }, "SUBMIT": "ഏജന്റിനെ എഡിറ്റുചെയ്യുക" }, "BUTTON_TEXT": "എഡിറ്റുചെയ്യുക", "CANCEL_BUTTON_TEXT": "റദ്ദാക്കുക", "API": { "SUCCESS_MESSAGE": "ഏജന്റിനെ വിജയകരമായി അപ്‌ഡേറ്റുചെയ്‌തു", "ERROR_MESSAGE": "വൂട്ട് സെർവറിലേക്ക് കണക്റ്റുചെയ്യാനായില്ല, ദയവായി പിന്നീട് വീണ്ടും ശ്രമിക്കുക" }, "PASSWORD_RESET": { "ADMIN_RESET_BUTTON": "പാസ്സ്‌വേർഡ് പുനഃസജ്ജീകരണം", "ADMIN_SUCCESS_MESSAGE": "പാസ്‌വേഡ് പുനഃസജ്ജീകരണത്തിന് ഉള്ള ഒരു ഇമെയിൽ ഏജന്റിന് അയച്ചു", "SUCCESS_MESSAGE": "ഏജന്റിന്റെ പാസ്‌വേഡ് വിജയകരമായി പുനഃസജീകരിച്ചു", "ERROR_MESSAGE": "വൂട്ട് സെർവറിലേക്ക് കണക്റ്റുചെയ്യാനായില്ല, ദയവായി പിന്നീട് വീണ്ടും ശ്രമിക്കുക" } }, "SEARCH": { "NO_RESULTS": "ഏജന്റകളെ ഒന്നും കണ്ടെത്താൻ സാധിച്ചില്ല." } } }